https://www.youtube.com/results?sp=mAEB&search_query=homestays+in+kerala
കേരളത്തിലെ ഹോംസ്റ്റേകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയാൽ നമുക്ക് എന്തെല്ലാം ചെയ്യാനും നേടാനും കഴിയും എന്നു മനസ്സിലാകും. മുകളിൽ ക്ലിക്ക് ചെയ്‌താൽ കുറെയേറെ വീഡിയോ ലിങ്കുകൾ കിട്ടും. അവയിലൂടെ ഒരു പര്യടനമാകട്ടെ ആദ്യം. തുടർന്ന് നമ്മെ നയിക്കാനും സഹായിക്കാനും ഉള്ളത് കേരളത്തിലെ ഏറ്റവും നല്ല ഒരു സഹകരണ പ്രസ്ഥാനമാണ്. താത്പര്യമുള്ളവർ വിളിക്കുകയോ സ്വന്തം വാട്ട്സ്ആപ്പ് നമ്പർ തരികയോ ചെയ്യുക : 8848827644
No comments:
Post a Comment