Thursday, 19 December 2019

സഹകരണ പ്രസ്ഥാനങ്ങൾക്കൊരു മാതൃകയായി തലപ്പലം സർവീസ് സഹകരണ ബാങ്ക്



കേരളം സാമൂഹികവും സാമ്പത്തികവുമായ നിരവധി പ്രതിസന്ധികള്‍ക്ക് നടുവിലാണിന്ന്. 

യുവാക്കള്‍ കേരളം വിട്ടു വിദേശങ്ങളില്‍ ജോലി ചെയ്തു  നേടുന്ന വിദേശനാണയം ഇങ്ങോട്ടു 

വന്നില്ലായിരുന്നെങ്കില്‍ കേരളത്തിന്റെ അവസ്ഥ എന്തായിരുന്നു ? 

ഗള്‍ഫ് എന്ന സ്വപ്നം വിട്ട് കാനഡയിലും ഓസ്ട്രേലിയയിലും കുടിയേറിത്തുടങ്ങിയിരിക്കുന്ന പുതിയ തലമുറ കേരളത്തെ ഒരു വൃദ്ധഭവനമാക്കി മാറ്റില്ല എന്നതിന് എന്താണുറപ്പ്? 

ഈ സാഹചര്യത്തില്‍  
കേരളത്തെ  സ്‌നേഹിക്കുന്നവര്‍ എന്ത് ചെയ്യണം?
  
ഇതിനുള്ള ഉത്തരം തേടുന്ന പരിപാടികളാണ് മുകളിൽ കൊടുത്തിരിക്കുന്ന സെമിനാറിലൂടെ സമാരംഭിക്കുന്നത്.

തലപ്പലം ബാങ്കിന്റെ പ്രവര്ത്തനപരിധിക്കും പുറത്തേക്കു വ്യാപിക്കുംവിധം ചില പരിപാടികൾ  ആസൂത്രണം ചെയ്തു നടപ്പാക്കാനാണ് ഈ പരിപാടിയെന്നത് പ്രത്യേകം ശ്രദ്ധിക്കുക.

No comments:

Post a Comment