Tuesday, 20 August 2013

കറുത്ത ദൈവത്തെ തേടി ... കാതിക്കുടം - YouTube

ജനാധിപത്യത്തിന്റെ ഒരു കറുത്ത അദ്ധ്യായം കൂടി...ഈ കൊച്ചു കേരളത്തിൽ ... കഴിഞ്ഞ അഞ്ചര വര്ഷമായി സമാധാനപരമായി അവരുടെ പുഴക്കും, മണ്ണിനും, വായുവിനും,ആരോഗ്യത്തിനും വേണ്ടി കാതിക്കുടം ജനത നടത്തുന്ന സമരത്തെ, സർക്കാരിനെയും പോലീസിനെയും ഉപയോഗിച്ച്, ഒരു വിദേശ കമ്പനിയായ നിറ്റ ജലാറ്റിൻ 21 ജൂലൈ 2013 നു അടിച്ചമർത്തിയപ്പോൾ... ആ ജനാതിപത്യ ഹത്യയുടെ കാഴ്ച്ചകൾ ....
The film portrays the brutality of the state and the police force in connivance with the japan company NGIL at kathikkudam in kerala against the peaceful protestors opposing the company polluting their river,water resources, air and soil for the past 30 years...On the 21st of july 2013 a dark day of democracy violating all human rights....
കറുത്ത ദൈവത്തെ തേടി ... കാതിക്കുടം - YouTube:

'via Blog this'

No comments:

Post a Comment