Wednesday, 7 August 2013

ഭക്ഷ്യ-ആരോഗ്യ സ്വരാജ്

.......ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരുന്നുകള്‍ വില്ക്കപ്പെടുന്ന സംസ്ഥാനമായിട്ടുംപൊതു-സ്വകാര്യചികിത്സാ സംവിധാനങ്ങള്‍ ഏറെയുണ്ടായിട്ടുംമലയാളികള്‍ വീടിനു പുറത്തിറങ്ങുന്നത് ഏറിയ പങ്കും ആശുപത്രിയില്‍ പോകാനാണെന്ന് അല്പം അതിശയോക്തിയോടെ പറയാവുന്ന വിധത്തില്‍ രോഗാതുരത വര്‍ദ്ധിച്ചിരിക്കുന്നു. ഇങ്ങനെ പലവിധത്തില്‍ ഭക്ഷണത്തിന്റെയും ആരോഗ്യത്തിന്റെയും രംഗങ്ങളില്‍ കമ്പോളം ജനവിരുദ്ധമായി മാറിക്കൊണ്ടിരിക്കുമ്പോള്‍ വിലകുറയണമെന്നും ഗുണം മെച്ചപ്പെടണമെന്നും ആഗ്രഹിക്കുന്നതോടൊപ്പമെങ്കിലുംകഴിയുന്നത്ര കമ്പോളത്തില്‍ നിന്നു കുതറിമാറാനുള്ള ശ്രമങ്ങളും ഉണ്ടാകേണ്ടതല്ലേ?
ഭക്ഷ്യ-ആരോഗ്യ സ്വരാജ്:

'via Blog this'

No comments:

Post a Comment