Friday, 29 March 2013

(3) Agriculture (കൃഷി )

ഒരു കാലത്ത് കാര്‍ഷിക പ്രവര്‍ത്തനം കൊണ്ട് ആവേശം കൊണ്ടിരുന്ന നാട് , ഇന്ന് അന്ന്യമായി കൊണ്ടിരിക്കുന്ന കൃഷിയെ കുറിച്ചുള്ള നിങളുടെ അറിവുകളും അനുഭവങ്ങളും പങ്കു വെക്കാനുള്ള ഒരിടം , കൃഷിയെ സ്നേഹിക്കുന്ന ഏവര്‍ക്കും സ്വാഗതം .കൃഷിയുമായി ബന്ധമില്ലാത്ത പോസ്റ്റുകള്‍ ദയവായി ഒഴിവാക്കുക. ഇന്റെര്‍നെറ്റില്‍ പരതി ലഭിക്കുന്ന ചിത്രങ്ങല്‍ അത്യാവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ മാത്രം പോസ്റ്റു ചെയ്യുക. ചിത്രങ്ങളുടെ വലിപ്പം കഴിയുന്നതും ചെറുതാക്കുക (300 കെ.ബി )
3) Agriculture (കൃഷി ):

'via Blog this'

Thursday, 28 March 2013

Goodbye supermarkets: how I lived for a year without the multinationals

.....

Growing my own

As someone capable of killing off even the hardiest of pot plants, I wasn't sure I'd ever be able to dig up dinner from the garden. But what could be cheaper? So I gave it a go, and even with amateur, minimal effort the results have been fantastic.
Start-up costs were low: I used old margarine tubs and yoghurt pots for seedlings, bought cheap compost from the garden centre where I also buy eggs, and a few packets of seeds from a discount household shop. I was also given cuttings by neighbours.
I used to pay £1.50 for a 200g bag of spinach every fortnight or so, and half of it used to mush at the back of the fridge. I grow it in a container now, so that one crop saves £39 a year alone. It's fresher, always available and after helping in the garden my children are keener to eat the results.
I took advice from Guardian commenters Suffolkbumpkin and Kezia10 who recommended growing expensive produce such as pak choi, peppers and rainbow chard. Growing food was a lot easier than I thought: we've had more than 300 tomatoes for minimal effort, as well as broad beans, broccoli, raspberries, blueberries, fresh herbs (on the windowsill) and potatoes in a bag by the back door.
This year, I've planted far more – indoors for now, because of the weather. You can grow a food forest on a tiny balcony, in containers or inside, there are lot of ways to do it: see James Wong and Vertical Veg or get involved in urban community food projects like The Big Dig.
I've also foraged for freebies, something I've never done before. Last week I picked nettles and brewed beer – there's a fab, cheap recipe in The Hedgerow Cookbook by Wild at Heart. Sites like the Urban Forager and Galloway Wild Foods help you identify what to pick.......
Goodbye supermarkets: how I lived for a year without the multinationals:

'via Blog this'

Friday, 22 March 2013

ആഗോള ജലപ്രതിസന്ധി

1970-എഴുപതുകള്‍ മുതല്‍ക്കു തന്നെ ഗൗരവമായ ശ്രദ്ധ കൊടുക്കേണ്ട ഒന്നായി നിലനില്‍ക്കുന്ന പ്രശ്‌നമാണ് ആഗോള ജലപ്രതിസന്ധി. 21-ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ലോകം കാണാന്‍ പോകുന്ന യുദ്ധങ്ങള്‍ ജലത്തിനു വേണ്ടിയുള്ളതായിരിക്കും എന്ന ആശങ്ക ദശകങ്ങള്‍ക്കു മുമ്പേ ഉടലെടുത്തിരുന്നു. ആ ആശങ്കയ്ക്ക് ആധാരമായ സംഗതികളുടെ ഇന്നത്തെ അവസ്ഥ പരിശോധിക്കുമ്പോള്‍ മനസ്സിലാവുക പ്രശ്‌ന പരിഹാരം ഇന്നും വിദൂരതയിലാണെന്നാണ്. ഒരു ചെറിയ ഭേദഗതിയ...ോടെ ആ ആശങ്ക ഇന്നും നിലനില്‍ക്കുന്നു: ജലത്തിനായി ഇന്ന് യുദ്ധം ചെയ്യുന്നത് ദരിദ്രനാണ്. അവന്റെ പട്ടിണിയും യാതനയും പതിന്മടങ്ങ് വര്ദ്ധിക്കാന്‍ ഒരു പ്രധാന കാരണം ഇന്ന് ജലപ്രതിസന്ധി കൂടിയാണ്.പ്രതിസന്ധിയുടെ ഘടകങ്ങള്‍: മനുഷ്യോപയോഗത്തിനുള്ള ജലത്തിന്റെ ദൌര്‍ലഭ്യവും അതിന്റെ മലിനീകരണവുമാണ് ഈ പ്രതിസന്ധിയിലെ പ്രധാന ഘടകങ്ങള്‍. ഭൂമിയുടെ ജലസമ്പത്ത് നിശ്ചിതമാണ്, അത്് കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. ലഭ്യതയുടെ പ്രശ്‌നങ്ങളാണിവിടെ പ്രതിസന്ധി തീര്ക്കുന്നത്.

ലോകജനസംഖ്യയില്‍ നൂറ് കോടിയിലധികം ആളുകള്‍ക്ക് ശുദ്ധമായ കുടിവെള്ളം എന്ന ലക്ഷ്യം അപ്രാപ്യമായി തീര്‍ന്നിരിക്കുന്നു ഇന്ന്. ഭൂഗര്‍ഭജലത്തിന്റെ അമിത ഊറ്റിയെടുക്കല്‍ ക്യഷിയ്ക്കാവശ്യമായ ജലത്തിന്റെ ദൗര്‍ലഭ്യം സ്യഷ്ടിക്കുന്നു.

ജലമലിനീകരണം പ്രതിസന്ധിയെ കൂടുതല്‍ രൂക്ഷമാക്കുന്നു. ഉള്ള ജലസ്രോതസ്സുകള്‍ തന്നെ മലിനമാകുന്ന അവസ്ഥ. ലോകത്ത് ഇന്ന് നടക്കുന്ന മരണങ്ങളില്‍ വലിയ പങ്കും ജലജന്യരോഗങ്ങള്‍ മൂലമോ ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യം മൂലമോ ആണ്. ലോകബാങ്കിന്റെ കണക്കനുസരിച്ച് ലോകജനസംഖ്യയെ ബാധിക്കുന്ന രോഗങ്ങളുടെ 88 ശതമാനവും അശുദ്ധജലത്തിന്റെ ഉപയോഗവും ശുചിയായി ജീവിക്കാനാവശ്യമായ ജലത്തിന്റെ ഇല്ലായ്മയും മൂലമുള്ളതാണ്. വികസ്വര, ദരിദ്രരാഷ്ട്രങ്ങളിലെ സ്ത്രീകളെല്ലാവരും ചേര്‍ന്ന് നിത്യവും ജലശേഖരണത്തിനായി 20 കോടി മണിക്കൂര്‍ ചെലവഴിക്കുന്നു

ദരിദ്രരാഷ്ട്രങ്ങള്‍ മാത്രമല്ല ഈ പ്രതിസന്ധിയുടെ പിടിയില്‍ അമരാന്‍ പോകുന്നത്. യൂറോപ്പിലെയും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെയും വികസിതരാഷ്ട്രങ്ങള്‍ക്കും ഇത് ഒരു വെല്ലുവിളിയായി നിലനില്‍ക്കുന്നു. അമേരിക്കയിലെ ജലവിഭവ വകുപ്പിന്റെ കണക്കനുസരിച്ച് നഗരജനസംഖ്യ ഇപ്പോഴത്തെ നിലയില്‍ വര്‍ദ്ധിച്ചാല്‍ വരും വര്‍ഷങ്ങളില്‍ അവിടുത്തെ വന്‍ നഗരങ്ങള് മിക്കവയും ജലക്ഷാമത്തിന്റെ പിടിയിലാകും.

ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ക്യഷിയാവശ്യത്തിനായി പമ്പുകള്‍ ഉപയോഗിച്ച് നടത്തുന്ന വന്‍തോതിലുള്ള വെള്ളമൂറ്റല്‍ ആ രാജ്യങ്ങളുടെ ജലനിരപ്പില്‍ വലിയ കുറവുണ്ടാക്കുമെന്നും ഭാവിയില്‍ ഇത് രൂക്ഷമായ ജലദൌര്‍ലഭ്യത്തിനു കാരണമാകും എന്ന് കരുതപ്പെടുന്നു. ഇതേ പ്രശ്‌നം പാകിസ്ഥാന്‍, ഇറാന്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളെയും കാത്തിരിക്കുന്നു. ഈ സ്ഥിതി തുടര്ന്നാല്‍ ഈ നൂറ്റാണ്ടിന്റെ പകുതിയോടെ 300 കോടി ജനങ്ങളെങ്കിലും ഗുരുതരമായ ജലക്ഷാമത്തിനു ഇരയാകും എന്ന് അന്താരാഷ്ട്ര സംഘടനകള്‍ പറയുന്നു.പ്രശ്‌നം ഗുരുതരം എന്ന് എല്ലാവരും തിരിച്ചറിയുന്നു, പക്ഷെ പരിഹാരം ആരുടെ കയ്യിലുമില്ല. ഭൂമി മുഴുവന്‍ പരന്നുകിടക്കുന്ന സമുദ്രജലത്തെ ശുദ്ധീകരിച്ച് ഉപയോഗിക്കാന്‍ ഊര്‍ജ്ജം വേണം, വലിയ പണച്ചെലവ് നേരിടുന്ന മാര്‍ഗം. ദരിദ്ര രാജ്യങ്ങള്ക്ക് തികച്ചും അസാധ്യമായ ഒന്ന്. ഒരിക്കല്‍ ഉപയോഗിച്ച ജലത്തെ വീണ്ടും ശുദ്ധിയാക്കി ഉപയോഗിക്കുന്ന മാര്‍ഗത്തിനും പണച്ചെലവേറെയാണ്. ഇവയൊക്കെ സമ്പന്ന രാജ്യങ്ങള്‍ക്ക് മാത്രമേ സാധ്യമാകൂ. ഇസ്രായേല്‍, സിംഗപ്പൂര്‍, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഈ മാര്‍ഗം ഉപയോഗിക്കുന്നെങ്കിലും അവരുടെ ആവശ്യത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ ഇത്തരത്തില്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നുള്ളു.
നിര്‍ദ്ദേശിക്കപ്പെടുന്ന മറ്റൊരു പരിഹാരമായ ഭൂഗര്‍ഭജലത്തിന്റെ ഉപയോഗ നിയന്ത്രണം എന്നത് ക്യഷിയെ പ്രതികൂലമായി ബാധിക്കും എന്നതിനാല്‍ പല രാജ്യങ്ങള്‍ക്കും സ്വീകാര്യമല്ലാത്ത ഒന്നാണ്.
എല്ലാ രാജ്യങ്ങളും തങ്ങളുടെ പരിസ്ഥിതിയെ, പ്രത്യേകിച്ച് നീര്‍ത്തടങ്ങള്‍, നദീസ്രോതസ്സുകള്‍ എന്നിവയെ സംരക്ഷിക്കുകയും അതു വഴി ജലത്തിന്റെ സ്വാഭാവികമായ ശേഖരിക്കപ്പെടലും ഒഴുക്കും വര്‍ദ്ധിക്കുകയും ചെയ്താല്‍ പ്രതിസന്ധിയെ തരണം ചെയ്യാന്‍ സാധിക്കും എന്ന് പാരിസ്ഥിതികമായ പരിഹാരങ്ങളെക്കുറിച്ച് നടത്തപ്പെട്ട പഠനങ്ങള്‍ പറയുന്നു. കൂടാതെ ജനസംഖ്യാ വര്‍ദ്ധനവ് പിടിച്ചു നിര്‍ത്തുന്നത് പ്രശ്‌നപരിഹാരത്തെ വലിയ തോതില്‍ സഹായിക്കും എന്നതും തീര്‍ച്ചയാണ്.
ജലപ്രതിസന്ധിയുടെ ഗുരുതരാവസ്ഥ ലോകത്തെ ബോധ്യപ്പെടുത്തുന്നതിനും പ്രശ്‌നപരിഹാരത്തിനാവശ്യമായ നയരൂപീകരണം അടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടത്തുന്നതിനുമായാണ് ഐക്യരാഷ്ട്ര സംഘടന, 2013 ലോക ജലസഹകരണ വര്‍ഷം ആയി ആചരിക്കാന്‍ തീരുമാനിച്ചത്. 2010 ല്‍ ആയിരുന്നു ഈ തീരുമാനം കൈക്കൊണ്ടത്. കൂടാതെ 2013 മാര്‍ച് 22 ലോക ജലദിനമായി ആചരിക്കാനും തീരുമാനിക്കപ്പെട്ടു. ഈ ഒരു വര്‍ഷം ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പിനെക്കുറിച്ചും പരിപാടികള്‍ ലോകവ്യാപകമായി നടക്കും. പോഷകസംഘടനയായ 'യുനെസ്‌കോ' യുടെ നേത്യത്വത്തിലാണ് പരിപാടികള്‍ നടക്കുക. ജലപ്രതിസന്ധിയെ തരണം ചെയ്യുന്നതിനായി പരസ്പരസഹകരണത്തിന്റെ പുതിയ പാതകള്‍ തേടേണ്ടതുണ്ട് എന്നതാണ് വര്‍ഷാചരണത്തിന്റെ സന്ദേശം.

ഇക്കഴിഞ്ഞ മാസം ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ ഈ പ്രശ്‌നം സജീവ ചര്‍ച്ചയ്ക്ക് വിധേയമാകുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. ദാവോസും മുന്നോട്ട് വെക്കുന്നത് പുതിയൊരു സഹകരണ പദ്ധതിയാണ്. കൊക്കാ കോള, പെപ്‌സികോ തുടങ്ങി ജലം ഏറെ ഉപയോഗിക്കുന്ന ബഹുരാഷ്ട്രകമ്പനികളും ഗവണ്മെന്റുകളും എന്‍.ജി.ഓ.കളും ചേര്‍ന്നുള്ള പുതിയ സഹകരണ പരീക്ഷണം. എന്നാല്‍ ഇത്തരം 'പാര്‍ട്ണര്‍ഷിപ്പ്' പരിപാടികള്‍ ദരിദ്രരാഷ്ട്രങ്ങള്‍ക്ക് എന്തു നല്‍കും എന്ന കാര്യത്തില്‍ ആശങ്കകള്‍ ഉയരുകയും ചെയ്യുന്നുണ്ട്.

വരും ദശകങ്ങള്‍ ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ നിര്‍ണ്ണായകമാണെന്നും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ മാലോകരില്‍ ഏറ്റവും നിസ്വരായവര്‍' വെള്ളം കിട്ടാതെ മരിക്കുന്ന' സ്ഥിതി വന്നു ചേരുമെന്നും ഉള്ള അറിവിലേക്ക് ഉണരേണ്ടത് ഇന്ന് ഓരോ മനുഷ്യന്റെയും ആവശ്യമായി വന്നിരിക്കുന്നു.

2013 - United Nations International Year of Water Cooperation: Youths and Kids

2013 - United Nations International Year of Water Cooperation: Youths and Kids:

'via Blog this'

2013 - United Nations International Year of Water Cooperation: World map view

2013 - United Nations International Year of Water Cooperation: World map view:

'via Blog this'

2013 - United Nations International Year of Water Cooperation: World Water Day

2013 - United Nations International Year of Water Cooperation: World Water Day:

'via Blog this'

Thursday, 21 March 2013

Mathrubhumi - Agriculture - ചാണകം കൊണ്ടൊരു ജീവാമൃതം -

.......പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പലേക്കറുടെ കൃഷിരീതിയില്‍ തല്‍പരനാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ പലേക്കറുമായി രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നു. അഷ്ടമിച്ചിറയില്‍ നടന്ന ഒരു ശില്‍പശാലയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പലേക്കറും അച്യുതാനന്ദനും കണ്ടുമുട്ടിയത്. നേരത്തേ പലേക്കര്‍ മാതൃകയിലുള്ള കൃഷിരീതിയെ കുറിച്ച് കേട്ടറിഞ്ഞ വി.എസ് പ്രത്യേക താല്‍പര്യമെടുത്തു ക്യാമ്പിലെത്തുകയായിരുന്നു. പതിനഞ്ച് മിനിറ്റോളം അവര്‍ പുതിയ കൃഷിരീതിയെ കുറിച്ച് ചര്‍ച്ച നടത്തി. പിന്നീട് മുഖ്യന്ത്രി പലേക്കറെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ച് കൃഷിമന്ത്രി മുല്ലക്കര രത്‌നാകരനുമായും ധനമന്ത്രി തോമസ് ഐസക്കുമായും ചര്‍ച്ച നടത്തി. കേരളത്തില്‍ സീറോ ബജറ്റ് കൃഷി രീതി പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു. പക്ഷേ, ഭരണം മാറിയതോടെ ആ പ്രതീക്ഷകള്‍ വെറുതെയായി. 

പക്ഷേ, അച്യുതാനന്ദന്‍ തിരുവനന്തപുരത്തെ ഒരു കര്‍ഷക സമിതിയുടെ സഹകരണത്തോടെ ക്ലിഫ് ഹൗസില്‍ പലേക്കര്‍ മാതൃകയില്‍ പച്ചക്കറി കൃഷി ചെയ്തിരുന്നു. പാലക്കാട്ടെ നെന്‍മാറയിലെ മത്തായി മാത്യുവിന്റെ തോട്ടത്തില്‍ നിന്ന് വി.എസ്. ഇടക്കിടെ പച്ചക്കറികള്‍ വരുത്തും. വിഷമില്ലാത്ത ഭക്ഷണം കഴിക്കുകയാണ് വി.എസിന്റെ ലക്ഷ്യം. മത്തായി വളവും കീടനാശിനിയും ചേര്‍ക്കാതെ ഉല്‍പാദിപ്പിച്ച കൂര്‍ക്കയും ഏത്തപ്പഴവും ഞാലിപ്പൂവനും ചെറുനാരങ്ങയുമൊക്കെ ഇടക്ക് കൊടുത്തയക്കും.......
Mathrubhumi - Agriculture - ചാണകം കൊണ്ടൊരു ജീവാമൃതം -:

'via Blog this'

Monday, 11 March 2013

sarang alternative school

sarang alternative school:

'via Blog this'

അല്മായശബ്ദം: പരിസ്ഥിതിയുടെ ആത്മീയത - ഗീവര്‍ഗീസ് മാര്‍ കൂറില്ലോസ് മെത്രാപ്പോലീത്തായുടെ പ്രഭാഷണം - രണ്ടാം ഭാഗം

ആധുനിക ചിന്താഗതികളുമായി ഒത്തുചേര്‍ന്നു പ്രകൃതിയും ദൈവവും ജീവജാലങ്ങളും ഒന്നായികണ്ടു അദ്വൈത ചിന്താധാരയില്‍ക്കൂടി പ്രഭാഷണം നടത്തിയ ബിഷപ്പ് കൂറിലോസിനെ അഭിനന്ദിക്കുന്നു. കത്തോലിക്കാ ബിഷപ്പുമാരും ഈ ബിഷപ്പിന്റെ ബൌദ്ധിക ചിന്താതലത്തില്‍ എത്തിയിരുന്നുവെങ്കിലെന്നു ആഗ്രഹിച്ചുപോവുന്നു. അദ്ദേഹത്തിന്റെ പ്രസംഗ വേളയിലെ വിനയവും എളിമയും കണ്ടപ്പോള്‍ നാളെ ഓര്‍ത്തോഡോക്സഭയുടെ പ്രസരിപ്പുള്ള ഒന്നാമനായിരിക്കുമെന്നും തോന്നിപ്പോയി.

ഒരു ചെടിയും അതിന്റെ പുഷ്ടിയും ദൈവമായ അഭേദ്യബന്ധവും എന്ന ആത്മീയസത്ത ഓരോ ക്രിസ്ത്യാനിയും ചിന്തിച്ചിരുന്നുവെങ്കില്‍, തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ കേരളം ദൈവത്തിന്റെ നാടെന്നുള്ള നഷ്ടപ്പെട്ട സത്യം വീണ്ടെടുക്കുവാന്‍ സാധിക്കുമായിരുന്നു. അമ്മയായ പ്രകൃതിദേവി മണ്ണിനോട് ഒട്ടി നില്‍ക്കുന്ന കറുത്ത സ്ത്രീയെ താരാട്ടു പാടി പാലൂട്ടുന്നതും അമ്മ കുഞ്ഞിനു പാലുകൊടുക്കുന്നതുപോലെ തന്നെയാണ്.

അല്മായശബ്ദം: പരിസ്ഥിതിയുടെ ആത്മീയത - ഗീവര്‍ഗീസ് മാര്‍ കൂറില്ലോസ് മെത്രാപ്പോലീത്തായുടെ പ്രഭാഷണം - രണ്ടാം ഭാഗം:

'via Blog this'

Sunday, 3 March 2013

മീനച്ചിലാര്‍ സംരക്ഷണത്തില്‍ അണിചേരാന്‍ കുരുന്നുകളും


(മംഗളം ദിനപത്രം)

Story Dated: Sunday, March 3, 2013 02:06
കോട്ടയം: മീനച്ചിലാറിനെ സംരക്ഷിക്കാന്‍ ചിത്രരചനയുമായി വിദ്യാര്‍ഥികള്‍. കനിവ്‌ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയാണ്‌ വിദ്യാര്‍ഥികളുടെ പ്രാതിനിധ്യത്താല്‍ സമ്പന്നമായത്‌. മീനച്ചിലാറ്റിന്റെ സംരക്ഷണാര്‍ഥം സൊസൈറ്റി നടത്തുന്ന പരിപാടികളുടെ ഭാഗമായാണ്‌ സ്‌കൂള്‍ കുട്ടികളുടെ ചിത്രരചനാ മത്സരം സംഘടിപ്പിച്ചത്‌.
കോട്ടയം മുതല്‍ കുമരകം വരെയുള്ള പ്രദേശങ്ങളിലെ 25 സ്‌കൂളുകളില്‍ നിന്നായി അറുനൂറോളം വിദ്യാര്‍ഥികള്‍ സംരക്ഷണസന്ദേശമോതി ചിത്രരചനയില്‍ അണിചേര്‍ന്നു. പുഴ ഒരു വരം എന്ന വിഷയത്തെ ആസ്‌പദമാക്കിയായിരുന്നു മത്സരം. എല്‍.കെ.ജി. മുതല്‍ ഹൈസ്‌കൂള്‍ വരെയുളള വിഭാഗങ്ങളിലെ വിദ്യാര്‍ഥികളാണ്‌ മത്സരത്തില്‍ പങ്കെടുത്തത്‌.
അറുപുഴ മുതല്‍ പാറപ്പാടം വരെ മീനച്ചിലാറിന്റെ തീരത്താണ്‌ മത്സരം സംഘടിപ്പിച്ചത്‌. മീനച്ചിലാറിന്റെ ചിത്രം വരച്ച്‌ ആര്‍ട്ടിസ്‌റ്റ് സുജാതന്‍ മത്സരം ഉദ്‌ഘാടനം ചെയ്‌തു. നഗരസഭാധ്യക്ഷന്‍ എം.പി. സന്തോഷ്‌ കുമാര്‍, തിരുവാര്‍പ്പ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചെങ്ങളം രവിരാജീവ്‌ പള്ളിക്കോണംഅലിയാര്‍ മൗലവിഹംസ പാലപ്പറമ്പില്‍, കനിവ്‌ ഭാരവാഹികളായ നജീബ്‌മുഹമദ്‌ സാലിഹാറൂണ്‍ റഷീദ്‌ എന്നിവര്‍ പ്രസംഗിച്ചു.

ചക്കയ്ക്കും വരുന്നു നല്ലകാലം


tIm«bw: 

N¡IÄ¡p \m«nepw adp\m«nepw CXp \ÃImew. Bcpw ]dns¨Sp¡m\nÃmsX agsb¯pw apt¼ ]gp¯p Xmsg hoWp Noªfnbp¶ N¡]g¯nsâ IY C\n ]g¦YbmIp¶p. 


aebmfnIÄ thWvS{X Ku\n¡mXncp¶ N¡ C¶p adp\m«n h³ Unam³UpÅ C\ambn amdnbncn¡pIbmWv. Xo³taibnse hnsF]nbmbn N¡ IS XmWvSpIbmWv. 

Gsd t]mjI aqey§Ä DÅ N¡bmWv Sn³^pUpIÄ¡pw _nkv¡äpIÄ¡pambn Ct¸mÄ I¼\nIÄ B{ibn¡p¶Xv. kvss]kn Pm¡v tdmkväv, tKmÄU¬ Pm¡v anIvkvNÀ XpS§nb cpNnt`Z§fnemWp adp\m«n N¡ ]Ww hmcp¶Xv. CXpIqSmsX ]c¼cmKX C\§fmb sImWvSm«w, A¨mÀ, Dt¸cn F¶nhbmbpw N¡ hnekp¶pWvSv.

N¡ tiJcn¨v hn]WnIfnse¯n¡m\mbn I¨hS¡mcpw GPâpamcpw PnÃbnse aetbmc taJeIÄ Ibdnbnd§pIbmWv. hcn¡ N¡IÄ¡mWv Gsd Unam³Uv. CSn¨¡IÄ tiJcn¡p¶hcpw GsdbpWvSv. aqs¸¯pw apt¼ hm§m³ sam¯¡¨hS¡mcpw F¯p¶pWvSv. tiJcn¡p¶ N¡ XcwXncn¨v FSp¯mWv Ibän Ab¡p¶Xv. aqs¸¯m¯ CSn¨¡bpw aq¯p ]gp¡mdmb N¡bpw thÀXncn¨mWp sam¯I¨hS¡mÀ hm§p¶Xv.

ho«phf¸nse ¹mhnsâbpw N¡bpsSbpw F®w IW¡m¡nbmWp hnebpd¸n¡p¶Xv. CSnN¡bv¡v Htcm¶n\pw 10þ15 cq] hscbpw aqs¸¯nbXn\v 30þ35 cq]hscbpw hne In«pw. AXnÀ¯n IS¶v amÀ¡änse¯n¡gnªm Hmtcm N¡bpsSbpw hne \menc«nhsc hÀ[n¡pw. N¡bv¡pw N¡¸g¯n\pw ]pdta N¡¡pcphn\pw UnamtâsdbmWv. Hcp Intem N¡¡pcphn\v 100 cq]bv¡p apIfnemWp adp\m«n hne. \m«nse ]¨¡dnISIfnepw N¡¡pcp hnev]\bv¡pWvSv. \m«n 60 cq]bmWv. 

Xangv\m«nse Nn¶a®qcmWp {][m\ hn]W\tI{µw. B{Ôm, IÀWmSI, almcmjv{S, UÂln XpS§n kwØm\§fnte¡pw KÄ^v \mSpIfnte¡pw N¡ Ibän Ab¡p¶pWvSv. tIcf¯n A¦amenbmWv N¡ Ibän Ab¡p¶ {][m\ hn]Wn. 

aetbmctaJebnÂ\n¶v \ndtb temUpambn A¦amen e£yam¡nbmWv temdnIÄ ]mbp¶Xv. N¡ tISpIqSmsX kq£n¡m³ sFkv ]mUn«v {]tXyIw Xbmdm¡nb IsWvSbv\À temdnIÄ hgnbmWp adp\m«nte¡p N¡ Ibän Ab¡p¶Xv. 

Irjn hnÚm³ `h³, Pm¡v {^q«v Iu¬kn F¶o GP³knIfpsS {ia^eambmWp hntZicmPy§fn hsc N¡ hn]Wn aqeyw t\Snbncn¡p¶Xv.

Hcp Ime¯v aebmfnIÄ N¡sb Gsd kvt\ln¨ncp¶p. \ndsb N¡IÄ Imbn¨pInS¡p¶ ¹mhpIÄ \m«n³ ]pd§fnse ImgvNbmbncp¶p. Ct¸mÄ sXmSnbpw ]d¼pw FÃmw sI«nS§fm \ndªt¸mÄ ¹mhpw N¡bpw FÃmw A\yambns¡mWvSncn¡pIbmWv. 

N¡IÄ sImWvSv \m\mXcw hn`h§sfmcp¡msa¶ {]tXyIXbmWp N¡IÄ¡v C¶pw {]nbw Ipdbm¯Xnsâ ]n¶nÂ. tX\qdp¶ hcn¡ N¡¸gw ]eÀ¡pw Ct¸mÄ HmÀa am{XamWv. ]gb Xeapdnbnse BtcmKy¯nsâ clky§fnsem¶p N¡bmbncp¶p.

F¶m Ct¸mÄ hne ]dªpd¸n¨v Ibän Ab¨psImWvSncn¡pIbmWp N¡bpw N¡¸ghpw. N¡ ]pgp¡pw Npf hdp¯XpsaÃmw GhÀ¡pw {]nbs¸«XmWv. 

N¡¡pcp D]tbmKn¨pÅ hnhn[ XcwIdnIfpw N¡¡cphpw am§bpw sImWvSpÅ Idnbpw {]kn²amWv. 

d_dn\pw IpcpapfIn\pw ASbv¡mbv¡pw PmXn¡pw ]pdta Ht¶m ctWvSm ¹mhpWvSmbm IpSpw__Pän\v \à hcpam\amÀKw IqSnbmWp sXfnªncn¡p¶Xv PetkN\tam hf{]tbmKtam H¶pw thWvSm¯ ¹mhv tIcf¯nse IrjnbnS¯nse kq¸À ÌmdmIp¶ Imew hnZqcaÃ.