Sunday, 28 July 2013

ഭക്ഷ്യ-ആരോഗ്യ സ്വരാജ്

ഭക്ഷ്യ-ആരോഗ്യ സ്വരാജ് സംബന്ധിച്ച് തൃശൂരില്‍നടന്ന ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമായത് കമ്പോളരാജിനെ നേരിടാന്‍ ഭക്ഷ്യ ആരോഗ്യ സ്വരാജ് എന്ന ശ്രീ സണ്ണി പൈകട തയ്യാറാക്കിയ രേഖയായിരുന്നു. ആ രേഖയിലെ ഭക്ഷ്യ ആരോഗ്യ സ്വരാജില്‍ കിഴങ്ങുവര്‍ഗത്തിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള ഭാഗം താഴെ കൊടുക്കുന്നു. 
........ഇത് പ്രസിദ്ധീകരിക്കാന്‍ തുനിയുന്നതിനിടയ്ക്ക് കണ്ടുകിട്ടിയ താഴെ കൊടുക്കുന്ന വീഡിയോയുടെ ലിങ്ക്  അനുവാചകരുടെ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഊര്‍ജം പകരും  എന്ന വിശ്വാസത്തോടെയാണ് താഴെ കൊടുക്കുന്നത്

Value addition initiatives on Tapioca - YouTube: 
ഭക്ഷ്യ-ആരോഗ്യ സ്വരാജ്:

'via Blog this'

No comments:

Post a Comment