എമര്‍ജിങ് കേരളയുടെ ഭാഗമായി വാഗമണ്ണില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന ഗോള്‍ഫ്‌ക്ലബ്ബിന്റെ അനാശാസ്യസ്വഭാവം വ്യക്തമാക്കുന്ന ഒരു ബോധവത്കരണ പ്രകടനവും സമരപ്രഖ്യാപനവും, മീനച്ചില്‍ നദീ സംരക്ഷണസമിതിയുടെയും വിവിധ പരിസ്ഥിതി സംരക്ഷണപ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തില്‍, നടത്തപ്പെട്ടു. മീനച്ചില്‍ നദീ സംരക്ഷണസമിതി ചെയര്‍മാന്‍ ഡോ. എസ് രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ ശ്രീ സി. ആര്‍ നീലകണ്ഠന്‍ വാഗമണ്‍ സംരക്ഷണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇപ്പോള്‍ത്തന്നെ വല്ലാത്ത ജലദൗര്‍ലഭ്യമുള്ള വാഗമണ്ണില്‍ അനേകം കോടി രൂപാമുടക്കി ഗോള്‍ഫ് ക്ലബ് തുടങ്ങിയാല്‍ വാഗമണ്ണില്‍ ഇപ്പോള്‍ താമസിക്കുന്നവര്‍ക്കിവിടെ ജീവിക്കുവാന്‍തന്നെ സാധിക്കാത്ത സാഹചര്യമായിരിക്കും സംജാതമാവുക എന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍വശ്രീ കെ. എം. സുലൈമാന്‍ ഈരാറ്റുപേട്ട, എബി എമ്മാനുവല്‍, ബിനു മൈക്കള്‍, ദീപു ജോയി, ഒ. ഡി കുര്യാക്കോസ് മുതലായവര്‍ പ്രസംഗിച്ചു.
Tuesday, 2 October 2012
വാഗമണ്‍ സംരക്ഷണ ബോധവത്കരണ പ്രകടനവും സമരപ്രഖ്യാപനവും

Subscribe to:
Post Comments (Atom)
No comments:
Post a Comment