സൂര്യദൃഷ്ടി
ഞാന്‍ നിന്റെ ദേഹത്തിലല്ല, നിന്നിന്ദ്രിയ-
വാതില്ക്കലാണെന്നു കാണൂ.
നിന്‍ സ്മൃതിയ്ക്കപ്പുറം നിന്റെ സംവേദനം
സാധ്യമാക്കും തരംഗങ്ങള്‍
നിന്റെ മസ്തിഷ്‌കത്തിലെന്തു പ്രകമ്പനം
സൃഷ്ടിച്ചിടുന്നെന്നു കാണൂ.
നീയവകൂടിയുള്‍ക്കൊള്ളുന്ന സത്ത, ഞാന്‍
സാക്ഷിയാം സൂര്യന്റെ കണ്ണാം.
ചൂല്‍
ചൂലെന്നു പണ്ടു വിളിച്ചാലതേറ്റവും
മാനം കെടുത്തുന്നതായിരു,ന്നിന്നിതാ
ചൂലാകുവാനാം നിയോഗം നമു,ക്കഭി-
മാനപ്രദായകമാം വിളി ചൂലിനി!
ഞാന്‍ നിന്റെ ദേഹത്തിലല്ല, നിന്നിന്ദ്രിയ-
വാതില്ക്കലാണെന്നു കാണൂ.
നിന്‍ സ്മൃതിയ്ക്കപ്പുറം നിന്റെ സംവേദനം
സാധ്യമാക്കും തരംഗങ്ങള്‍
നിന്റെ മസ്തിഷ്‌കത്തിലെന്തു പ്രകമ്പനം
സൃഷ്ടിച്ചിടുന്നെന്നു കാണൂ.
നീയവകൂടിയുള്‍ക്കൊള്ളുന്ന സത്ത, ഞാന്‍
സാക്ഷിയാം സൂര്യന്റെ കണ്ണാം.
ചൂല്‍
ചൂലെന്നു പണ്ടു വിളിച്ചാലതേറ്റവും
മാനം കെടുത്തുന്നതായിരു,ന്നിന്നിതാ
ചൂലാകുവാനാം നിയോഗം നമു,ക്കഭി-
മാനപ്രദായകമാം വിളി ചൂലിനി!
No comments:
Post a Comment