Saturday, 7 May 2022

ശ്രീനാരായണഗുരുവും ആഷ് മുഫാറെയും ഓണ്‍പാസ്സീവും

 

ശ്രീനാരായണഗുരു ഒരു വിശ്വഗുരുവാണ്. പുരാതന ദര്‍ശനങ്ങളും ആധുനിക ശാസ്ത്രദര്‍ശനവും സമന്വയിപ്പിക്കാനാവുമോ എന്നു പരിശോധിക്കാന്‍ ശ്രമിച്ച തന്റെ ശിഷ്യനെ 1925-ല്‍ ഫ്രാന്‍സിലെ സോര്‍ബോണ്‍ യൂണിവേഴ്‌സിറ്റിയിലേക്ക് ഡോക്ടറേറ്റു നേടാനയച്ച, തന്റെ ജ്ഞാനപാരമ്പര്യം പിന്തുടരുന്നവര്‍ക്കായി നാരായണഗുരുകുലമെന്ന പ്രസ്ഥാനമാരംഭിക്കാന്‍ പ്രചോദനം നല്കിയ മഹാചാര്യന്‍. ആ ശിഷ്യനാണ് നാരായണഗുരുവിന്റെ ദര്‍ശനമാല എന്ന കൃതിയുടെ അടിസ്ഥാനത്തില്‍ An Integrated Science  of the Absolute എന്ന അത്യാധുനികമായ മത-ശാസ്ത്രസമന്വയ ദര്‍ശനം ആവിഷ്‌കരിച്ച നടരാജഗുരു. നടരാജഗുരു സ്ഥാപിച്ച നാരായണഗുരുകുലത്തിലെ ഇപ്പോഴത്തെ ഗുരു നടരാജഗുരുവിന്റെ നേര്‍ശിഷ്യനായ മുനി നാരായണപ്രസാദാണ്. മുനിനാരായണപ്രസാദിനുമുമ്പ് ഗുരുസ്ഥാനത്തിരുന്നിരുന്ന നിത്യചൈതന്യയതിയോടൊപ്പം ഏതാനും വര്‍ഷം ജീവിക്കാന്‍ കഴിഞ്ഞതുമാത്രമാണ് ഇങ്ങനെയൊന്ന് കുത്തിക്കുറിക്കാന്‍ എനിക്കുള്ള യോഗ്യത. നടരാജഗുരു ഒരു ഏകലോകസര്‍ക്കാര്‍ രൂപീകരിച്ചതും ഏകലോക സാമ്പത്തികദര്‍ശനത്തിന് ഒരു മാര്‍ഗരേഖ എഴുതിയിട്ടുള്ളതുമൊക്കെ അറിയാന്‍ എനിക്കു സാധിച്ചത് അതിനാലാണ്. പിന്നീട് ഒരു നിയോഗംപോലയാണ് ഞാന്‍ ഓണ്‍ പാസ്സീവിന്റെ കേരളത്തിലെ ഒരു ഫൗണ്ടറാകുന്നത്.

ഓണ്‍പാസ്സീവിന്റെ CEO ആയ ആഷ് മുഫാറെ തനിക്ക് ഒറ്റയ്ക്കു കയ്യടക്കിവയ്ക്കാമായിരുന്ന ഒരു ബിസ്സിനസ്സിലെ വരുമാനം ലോകനന്മയ്ക്കായി പങ്കുവയ്ക്കാന്‍ സന്മനസ്സു കാണിക്കുന്ന മഹാത്മാവാണ്. അദ്ദേഹത്തിന്റെ ഈ മനോഭാവം കാണുമ്പോള്‍ എനിക്ക് അതിന്റെ ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ഓണ്‍ പാസ്സീവിന്റെ മാര്‍ക്കറ്റിങ് കാമ്പയിനുവേണ്ടി ഇങ്ങനെയൊരു കുറിപ്പെഴുതുമ്പോള്‍ എനിക്കു പ്രചോദനമായി നാരായണഗുരുവിന്റെ കൃതികളാണ് ഒപ്പമുള്ളത്.

അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-

ലവനിയിലാദിമായൊരാത്മരൂപം

എന്നും 

അവനവനാത്മസുഖത്തിനാചരിക്കു-

ന്നവയപരന്നു സുഖത്തിനായ് വരേണം എന്നും

അരുളന്‍പനുകമ്പ മൂന്നിനും

പൊരുളൊന്നാണതു ജീവതാരകം

അരുളുള്ളവനാണു ജീവിയെ-

ന്നുരുവിട്ടീടുക യീ നവാക്ഷരി എന്നും ഒരു നൂറ്റാണ്ടുമുമ്പുതന്നെ എഴുതിയിട്ടുള്ള

എഴുതിയിട്ടുള്ള നാരായണഗുരുവിന്റെ ദര്‍ശനം

സ്വാംശീകരിച്ചിട്ടുള്ള ഒരു മഹാത്മാവാണ് ആഷ് മുഫാറെയെന്നു കാണുന്നതിനാലാണ് കേരളത്തിലെ ഓണ്‍പാസ്സീവിന്റെ സോഷ്യല്‍ മീഡിയായിലൂടെയുള്ള  പ്രചാരണത്തിന് നിരുപാധികം ഉപയോഗിക്കാനായി ഈ കുറിപ്പ് പ്രസിദ്ധീകരിക്കുന്നത്

You are in ity to win it the paradigm shift that is ONPASSIVE and O-founders Phenomenon  എന്ന ഇ-പുസ്തകം എന്റെ മുമ്പിലുണ്ട്.

ഓണ്‍ പാസ്സീവ് എല്ലാവര്‍ക്കുമായി എല്ലായിടത്തുമുണ്ടെന്നുള്ള മുദ്രാവാക്യംതന്നെ ഏറ്റവും ആകര്‍ഷകമാണ്. എന്തെങ്കിലും ബിസ്സിനസ്സുള്ള ഉപഭോക്താവിന് വേണ്ട ഏതുത്പന്നങ്ങളും വാങ്ങാനായി അതിന്റെ വരിക്കാരനാകാം. ബിസ്സിനസൊന്നുമില്ലാത്തവര്‍ക്ക് ഓണ്‍പാസ്സീവിന്റെ ഉത്പന്നങ്ങള്‍ റീസെല്‍ചെയ്യാനായും ഓണ്‍പാസ്സീവില്‍ചേരാം. ഓണ്‍പാസ്സീവ് എല്ലാവര്‍ക്കും വിജയിക്കാനുള്ള സേവനമാണ് നല്കുന്നത്.

ആമുഖത്തില്‍ ആദ്യംതന്നെ കൊടുത്തിട്ടുള്ള ഒരുദ്ധരണി ഇതാണ്:

വിജയിക്കാത്തവര്‍ അവരുടെ നിലവിലുള്ള സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നത്. എന്നാല്‍ വിജയികള്‍ തീരുമാനങ്ങളെടുക്കുന്നത് അവര്‍ എന്താകാന്‍ ആഗ്രഹിക്കുന്നോ അതിന്റെ അടിസ്ഥാനത്തിലാണ്.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമുക്ക നമ്മുടെ ലക്ഷ്യത്തെപ്പറ്റി, ഭാവിയെപ്പറ്റി, നമുക്ക് ചെല്ലേണ്ട ഇടത്തെക്കുറിച്ച്, നാമാഗ്രഹിക്കുന്ന നേട്ടത്തെക്കുറിച്ച് ഒരു ദര്‍ശനം, (വിഷന്‍) ഉണ്ടായിരിക്കണം. കാരണംനാമാഗ്രഹിക്കാത്ത ഒരു ദിശയിലേക്ക് നാം മാറാന്‍ പാടില്ല. നമ്മുടെ ലക്ഷ്യത്തില്‍ എത്തിച്ചേരുമെന്ന് നമുക്ക് ഉറച്ച ബോധ്യം ഉണ്ടായിരിക്കണം. എന്നാല്‍ പലര്‍ക്കും സംഭ്രമമാണ്.

നിങ്ങളാഗ്രഹിക്കുന്ന പൂര്‍ണസ്വാതന്ത്ര്യം എങ്ങനെ നേടാവും എന്നതു സംബന്ധിച്ച ഓണ്‍പാസ്സീവ് ബിസ്സിനസ് സൊല്യൂഷനെപ്പറ്റിയുള്ള വിവരങ്ങളാണ് ഈ പുസ്തകം നിങ്ങള്‍ക്കു നല്കുന്നത്. നിലവിലുള്ള സംവിധാനത്തിനെതിരെ പോരാടാന്‍ ശ്രമിക്കുന്നവരാണ് നിങ്ങളെങ്കില്‍, നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും സാമ്പത്തിക സ്വാതന്ത്യവും ഒരുമിച്ചിരിക്കാന്‍ സമയവും ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍, നിങ്ങള്‍ ഓണ്‍പാസ്സീവിനെ ശ്രദ്ധയോടെ പഠിക്കേണ്ടതുണ്ട്. നിങ്ങള്‍ ഒരു ഇന്റര്‍നെറ്റ് ഗുരുവാണെങ്കിലും ഇന്റര്‍നെറ്റിലൂടെ വിവരങ്ങള്‍ തേടുക (സര്‍ഫുചെയ്യുക) മാത്രം ചെയ്യുന്നയാളാണെങ്കിലും ഓണ്‍പാസ്സീവ് നിങ്ങളെ സഹായിക്കും.

No comments:

Post a Comment