ചൈനീസ് താവോ ദര്ശനത്തിന്റെ അടിസ്ഥാനത്തിലുള്ള (ഫെങ്ഷുയി എന്ന ചൈനീസ് വാസ്തുശാസ്ത്രവും താവോ ദര്ശനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്) മാക്രോബയോട്ടിക്‌സ് എന്ന ആഹാരോര്ജ ചികിത്സ മലയാളികള്ക്കായി പുനരാവിഷ്‌കരിച്ച ഡോ. ജോര്ജ് ഡേവിഡ് (കാനഡ) ക്യാന്സർ രോഗികള്ക്ക് ഉണ്ടാകാറുള്ള മലബന്ധം ശമിപ്പിക്കാനായി പെരുകിലത്തിന്റെ വേര് ഉപയോഗിച്ചിരുന്നു. ഇതിന്റെ വേരുകൾക്ക് പൊതുവേ യാങ് (താഴേക്കുള്ള) ഊര്ജം കൂടുതലുണ്ട് എന്ന ഗുണം മനസ്സിലാക്കിയാണ് ബര്ഡോക്ക് എന്ന പാശ്ചാത്യ ആഹാരോത്പന്നത്തിനു പകരമായി ഡോ. ജോര്ജ്ര ഡേവിഡ് പെരുകിലം വേര് ശിപാര്ശ ചെയ്തത്. ഛര്ദ്ദിക്കും ഇത് പ്രയോജനം ചെയ്യുന്നതിന്റെയും ഗര്ഭി്ണികള്‍ ഉപയോഗിച്ചാല്‍ ഗര്ഭഛിദ്രമുണ്ടാകുന്നതിന്റെയും കാരണമായി അദ്ദേഹം വിശദീകരിച്ചത് ഇതിലുള്ള യാങ് ഊര്ജമാണ്. ഈ കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. മാക്രോബയോട്ടിക്‌സിനെപ്പറ്റി കൂടുതലറിയാന്‍ താത്പര്യമുള്ളവര്‍ സന്ദര്ശിക്കുക. http://annadhanyatha.blogspot.com/2016/03/blog-post.html
Friday, 17 January 2020
peringalam plant, Herbal Medicine, oruveran plant

Subscribe to:
Post Comments (Atom)
ചൈനീസ് താവോ ദര്ശനത്തിന്റെ അടിസ്ഥാനത്തിലുള്ള (ഫെങ്ഷുയി എന്ന ചൈനീസ് വാസ്തുശാസ്ത്രവും താവോ താവോ ദര്ശനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്) മാക്രോബയോട്ടിക്‌സ് എന്ന ആഹാരോര്ജ ചികിത്സ മലയാളികള്ക്കായി പുനരാവിഷ്‌കരിച്ച ഡോ. ജോര്ജ് ഡേവിഡ് (കാനഡ) ക്യാന്സര് രോഗികള്ക്ക് ഉണ്ടാകാറുള്ള മലബന്ധം ശമിപ്പിക്കാനായി പെരുകിലത്തിന്റെ വേര് ഉപയോഗിച്ചിരുന്നു. ഇതിന്റെ വേരുകള്ക്ക്പൊ തുവേ യാങ് (താഴേക്കുള്ള) ഊര്ജം കൂടുതലുണ്ട് എന്ന ഗുണം മനസ്സിലാക്കിയാണ് ബര്ഡോക്ക് എന്ന പാശ്ചാത്യ ആഹാരോത്പന്നത്തിനു പകരമായി ഡോ. ജോര്ജ്ര ഡേവിഡ് പെരുകിലം വേര് ശിപാര്ശ ചെയ്തത്. ഛര്ദ്ദിക്കും ഇത് പ്രയോജനം ചെയ്യുന്നതിന്റെയും ഗര്ഭി്ണികള്‍ ഉപയോഗിച്ചാല്‍ ഗര്ഭഛിദ്രമുണ്ടാകുന്നതിന്റെയും കാരണമായി അദ്ദേഹം വിശദീകരിച്ചത് ഇതിലുള്ള യാങ് ഊര്ജമാണ്. ഈ കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. മാക്രോബയോട്ടിക്‌സിനെപ്പറ്റി കൂടുതലറിയാന്‍ താത്പര്യമുള്ളവര്‍ സന്ദര്ശിക്കുക. http://annadhanyatha.blogspot.com/2016/03/blog-post.html
ReplyDelete